Effective Parenting & Empowering Students – 2026 Effective Parenting & Empowering Students – 2026

ഒരു നല്ല നാളെയുടെ ശില്പികളാകാം, മക്കൾക്ക് വഴികാട്ടികളാകാം!
പഠനത്തിൽ മിടുക്കരും, മാനസികമായി കരുത്തരും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാം.
Let us be the architects of a better tomorrow, the guides for our children!
Let us raise a generation that excels in studies, is mentally strong, and socially committed.

രജിസ്റ്റർ ചെയ്താൽ‍ ലഭിയ്ക്കുന്ന ഡാഷ്‌ബോർഡിലൂടെ മക്കളുടെ പഠനം, സ്വഭാവം, വളർച്ച... നിങ്ങളുടെ മനസ്സിലെ ഏതു ചോദ്യങ്ങൾക്കും ഇനി ഉത്തരം തേടാം. പ്രമുഖ സൈക്കോളജിസ്റ്റുകളും വിദ്യാഭ്യാസ വിദഗ്ദ്ധരും മെന്റർമാരും അടങ്ങുന്ന ഒരു വലിയ സുഹൃദ്‌വലയം നൽകുന്ന കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെ, ലക്ഷ്യബോധമുള്ള ഒരു പുതിയ തലമുറയെ നമുക്കൊരുമിച്ച് വളർത്തിയെടുക്കാം. നിങ്ങളും പങ്കാളിയാകൂ! Through the dashboard provided upon registration, you can find answers to any questions about your children's studies, behaviour, and growth. With precise guidance from a vast network of eminent psychologists, education experts, and mentors, let us together raise a goal-oriented new generation. Be a part of this!

✨ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക✨ Register Now 🔐 Login ചെയ്യുക🔐 Login

ആമുഖംIntroduction

മക്കൾ പരീക്ഷകളിൽ മാത്രമല്ല, ജീവിതത്തിലും വലിയ വിജയം നേടണമെന്നാണ് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം. എന്നാൽ ഇന്നത്തെ കുട്ടികൾ വളരുന്നത് നമ്മൾ മാതാപിതാക്കള്‍ അനുഭവിച്ചറിഞ്ഞ ലോകത്തല്ല. പഠനത്തിലെ മത്സരങ്ങൾക്കൊപ്പം തന്നെ ഡിജിറ്റൽ ലോകത്തെ ആകർഷണങ്ങൾ, സോഷ്യൽ മീഡിയ സമ്മർദ്ദങ്ങൾ, മാനസിക പിരിമുറുക്കം, സൈബർ ഭീഷണികൾ എന്നിങ്ങനെ ഒരുപാട് വെല്ലുവിളികൾ അവർ നേരിടുന്നുണ്ട്.Every parent wishes their children to achieve great success not just in exams, but in life. However, today's children are growing up in a world very different from the one we experienced. Along with academic competition, they face numerous challenges — digital distractions, social media pressures, mental stress, and cyber threats.


യഥാർത്ഥത്തിൽ, പരീക്ഷയിലെ മാർക്ക് മാത്രം കൊണ്ട് ഇനി മുന്നോട്ട് പോകാൻ കഴിയില്ല. സ്വന്തമായി ചിന്തിക്കാനും, വികാരങ്ങളെ നിയന്ത്രിക്കാനും, ആത്മവിശ്വാസത്തോടെ സംസാരിക്കാനും, ഉത്തരവാദിത്തത്തോടെ പെരുമാറാനും കുട്ടികൾക്ക് കഴിയണം. ഈ ലക്ഷ്യത്തോടെ ഇൻബൈറ്റ് അക്കാദമി, TCRC (Transforming Children to Responsible Citizens)-യുമായി ചേർന്ന് അവതരിപ്പിക്കുന്നു ഈ വെബിനാർ പാക്കേജ്.In reality, exam marks alone are no longer enough. Children need to think independently, manage emotions, speak with confidence, and behave responsibly. With this goal, InByte Academy, in association with TCRC (Transforming Children to Responsible Citizens), presents this webinar package.

മാതാപിതാക്കളുടെ ചില ചോദ്യങ്ങൾ:Some Questions from Parents:

  • കുട്ടികളെ അനാവശ്യമായി സമ്മർദ്ദത്തിലാക്കാതെ എങ്ങനെ പഠിക്കാൻ പ്രോത്സാഹിപ്പിക്കാം?How to encourage children to study without putting unnecessary pressure on them?
  • ഫോണും കമ്പ്യൂട്ടറും എത്ര സമയം വരെ ഉപയോഗിക്കാൻ അനുവദിക്കാം?How much screen time should be allowed for phones and computers?
  • കുട്ടികളിലെ മാനസിക സമ്മർദ്ദവും വിഷമങ്ങളും എങ്ങനെ തിരിച്ചറിയാം?How to identify mental stress and anxiety in children?
  • ബന്ധം കേടുവരുത്താതെ എങ്ങനെ അവരെ അച്ചടക്കമുള്ളവരാക്കാം?How to make them disciplined without damaging the relationship?
  • ഭാവിയെക്കുറിച്ച് എങ്ങനെ ശരിയായ വഴി കാട്ടിക്കൊടുക്കും?How to guide them in the right direction for their future?

പ്രോഗ്രാമിന്റെ ലക്ഷ്യംProgram Vision

മാതാപിതാക്കൾ, അധ്യാപകർ, സൈക്കോളജിസ്റ്റുകൾ, മെന്റർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, നിയമവിദഗ്ദ്ധർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംയുക്തമായ ശ്രമത്തിലൂടെ ആത്മവിശ്വാസവും അച്ചടക്കവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക.To nurture a new generation with self-confidence and discipline through the combined efforts of parents, teachers, psychologists, mentors, education experts, legal experts, and police officials.


പ്രധാന ലക്ഷ്യംPrimary Objective

കുട്ടികളുടെ മാനസികാരോഗ്യം കൂട്ടുക, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക, പഠന നിലവാരം ഉയർത്തുക, പരീക്ഷകൾക്കും കരിയറിനുമായി അവരെ പൂർണ്ണമായി സജ്ജമാക്കുക.To improve children's mental health, strengthen the parent-child bond, enhance academic standards, and fully prepare them for exams and careers.

പ്രോഗ്രാം കാലയളവ്Program Duration

  • തീയതി: 2026 ജൂലൈ 11 മുതൽ ബോർഡ് പരീക്ഷകൾ കഴിയുന്നത് വരെDate: July 11, 2026 until Board Exams conclude
  • ദിവസങ്ങൾ: എല്ലാ രണ്ടാം ശനിയാഴ്ചകളിലും നാലാം ഞായറാഴ്ചകളിലുംDays: Every 2nd Saturday and 4th Sunday
  • സമയം: രാത്രി 7:00 PM മുതൽ 8:00 PM വരെTime: 7:00 PM to 8:00 PM
  • പ്ലാറ്റ്ഫോം: ഓണ്ലൈൻ - Inbyte Academy Official വെബ്സൈറ്റ്Platform: Online - Inbyte Academy Official Website

ഓരോ ഘട്ടങ്ങളുംPhase-wise Structure

ഫേസ് 1: ഹോളിസ്റ്റിക് ഗ്രോത്ത്Phase 1: Holistic Growth

ജൂലൈ - ഡിസംബർJuly - December

മാതാപിതാക്കളുക്കും കുട്ടികൾക്കുമുള്ള പ്രത്യേക വർക്ക്ഷോപ്പുകൾ.Special workshops for parents and children.

ഫേസ് 2: സ്റ്റുഡന്റ് & എക്സാം റെഡിനസ്Phase 2: Student & Exam Readiness

ജനുവരി 2027January 2027

പരീക്ഷയെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വർക്ക്ഷോപ്പുകൾ.Workshops to empower children to face exams confidently.

ഫേസ് 3: എക്സാം ക്രാഷ് കോഴ്സ്Phase 3: Exam Crash Course

ജനുവരി - പരീക്ഷ വരെJanuary - Until Exams

റിവിഷൻ ക്ലാസുകൾ, മോക്ക് ടെസ്റ്റുകൾ, ഡൗട്ട് ക്ലിയറിംഗ്.Revision classes, mock tests, and doubt clearing.

ഫേസ് 4: കരിയർ ഗൈഡൻസ്Phase 4: Career Guidance

പരീക്ഷയ്ക്ക് ശേഷംAfter Exams

അഭിരുചിക്കനുസരിച്ച് ശരിയായ കോഴ്സും കരിയറും തിരഞ്ഞെടുക്കൽ.Choosing the right course and career based on interests.

ഫേസ് 1: ഹോളിസ്റ്റിക് ഗ്രോത്ത് വിശദമായ ഷെഡ്യൂൾPhase 1: Holistic Growth – Detailed Schedule

ഫോക്കസ്: മാനസിക കരുത്ത് • അച്ചടക്കം • ഡിജിറ്റൽ ബാലൻസ് • തുറന്ന ആശയവിനിമയംFocus: Mental Strength • Discipline • Digital Balance • Open Communication

ജൂലൈ – നല്ല പഠനശീലങ്ങളും മാതാപിതാക്കളുമായുള്ള ബന്ധവുംJuly – Good Study Habits & Parent-Child Bonding
ജൂലൈ 11 (ശനി)July 11 (Sat)

Active Recall & Learning Science

എളുപ്പത്തിൽ പഠിക്കാനും പഠിച്ച കാര്യങ്ങൾ മറന്നുപോകാതിരിക്കാനും സഹായിക്കുന്ന ശാസ്ത്രീയമായ വഴികൾ. വീട്ടിൽ നല്ലൊരു പഠനാന്തരീക്ഷം എങ്ങനെ ഒരുക്കാം.Scientific methods to study easily and retain what you learn. How to create a good study environment at home.

ജൂലൈ 26 (ഞായർ)July 26 (Sun)

Bridging the Digital Generation Gap

ഡിജിറ്റൽ ലോകത്ത് കുട്ടികളുമായി എങ്ങനെ നല്ലൊരു സൗഹൃദം സ്ഥാപിക്കാം? സോഷ്യൽ മീഡിയയും സ്ക്രീൻ ടൈമും എങ്ങനെ നിയന്ത്രിക്കാം?How to build a healthy relationship with children in the digital world? How to manage social media and screen time?

ഓഗസ്റ്റ് – ഡിജിറ്റൽ സുരക്ഷയും അച്ചടക്കവുംAugust – Digital Safety & Discipline
ഓഗസ്റ്റ് 8 (ശനി)August 8 (Sat)

Cyber Safety & Legal Awareness

സൈബർ ബുള്ളയിംഗ്, ഓൺലൈൻ തട്ടിപ്പുകൾ, സ്വകാര്യതാ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ. നിയമവശങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം.Protecting children from cyber bullying, online frauds, and privacy issues. Understanding the legal aspects.

ഓഗസ്റ്റ് 23 (ഞായർ)August 23 (Sun)

Discipline Without Fear

പേടിപ്പിച്ചോ ശിക്ഷിച്ചോ അല്ലാതെ, സ്നേഹത്തോടെയും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തിയും കുട്ടികളെ അച്ചടക്കമുള്ളവരാക്കാം.Making children disciplined through love and clear communication, without fear or punishment.

പ്രധാന അവതാരകർ‍Key Presenters

Prof. (Dr.) C. N. Balakrishnan Nambiar
Prof. (Dr.) C. N. Balakrishnan Nambiar
MA.(Clinical Psychology), MEd, MPhil
PhD(Clinical Psychology)
Resource Persons Training Course CIEFL, Hyderabad. Diploma in Tamil (SRLC, Mysore)
Dr. K. Harish Babu
Dr. K. Harish Babu
MD (Homoeopathy) in Materia Medica | Univ. of Calicut
MA in Clinical Psychology (IGNOU)
BHMS, PGDMLD & BSc Zoology
Certifications in Psychological Counselling, TA 101 & TCI
Sagi M. Narrikkuzhi
Sagi M. Narrikkuzhi
M.A. in Sociology, University of Calicut
PG Diploma in Industrial Relations & Personnel Management (Mumbai)
BTA (Bernian Transactional Analyst), ICTA (Kochi)
George Joseph
George Joseph
M.A. English
M.A. Psychology
M.Ed.
Meenakshi Veettil
Meenakshi Veettil
M.A. Hindi
Diploma in Family Counselling
International Relationship Facilitator
Trainer in: CBT, REBT, NLP, DBT
Sasikala C H
Sasikala C H
MSc Counselling Psychology
MA (English & History)
Diploma in Educational Administration
Higher Diploma in Cooperation

ഫേസ് 3 & ഫേസ് 4Phase 3 & Phase 4

ഫേസ് 3: അക്കാദമിക് വിങ് – എക്സാം ക്രാഷ് കോഴ്സ്Phase 3: Academic Wing – Exam Crash Course

ഫോക്കസ്: തീവ്രമായ റിവിഷൻ • എക്സാം സ്ട്രാറ്റജി • മോക്ക് ടെസ്റ്റുകൾFocus: Intensive Revision • Exam Strategy • Mock Tests

  • വിഷയാടിസ്ഥാനത്തിലുള്ള റാപ്പിഡ് റിവിഷൻ: പ്രധാനപ്പെട്ട ചാപ്റ്ററുകളും മുൻവർഷങ്ങളിലെ ചോദ്യങ്ങളും കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ.Subject-wise Rapid Revision: Classes focusing on important chapters and previous year questions.
  • എക്സാം ഓറിയന്റഡ് ലേണിംഗ് സ്ട്രാറ്റജി: മെമ്മറി ടെക്നിക്കുകൾ, നോട്ട് മേക്കിംഗ്, ഉത്തരങ്ങൾ ഭംഗിയായി എഴുതേണ്ട രീതികൾ.Exam-Oriented Learning Strategy: Memory techniques, note-making, and effective answer writing methods.

ഫേസ് 4: കരിയർ ഗൈഡൻസ് (ബോർഡ് പരീക്ഷകൾക്ക് ശേഷം)Phase 4: Career Guidance (After Board Exams)

ഭാവിയിലേക്കുള്ള ശരിയായ വഴി – കരിയർ & സ്ട്രീം സെലക്ഷൻ
(ബോർഡ് പരീക്ഷ കഴിഞ്ഞ് വരുന്ന രണ്ടാമത്തെ ശനിയാഴ്ച – വൈകുന്നേരം 7 മുതൽ 8 വരെ)
The Right Path to the Future – Career & Stream Selection
(The second Saturday after Board Exams – Evening 7 to 8)

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുകContact for Details

ഫോൺ നമ്പറുകൾ: Phone: 97452 70946, 0495-4056504

വെബ്സൈറ്റ്: Website: inbyteacademy.in

ഇമെയിൽ: Email: inbyteacademy@gmail.com

IBA

Install InByte Academy Install InByte Academy

എളുപ്പത്തിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ! വീണ്ടും ബ്രൗസർ തുറക്കാതെ നേരിട്ട് ഉപയോഗിക്കാം. Install the app easily! Use it directly without opening the browser again.